
Song: Pirisham
Singer: Najran Kabeer
Label: DEW DROPS
Release date: Aug 17, 2026
Pirisham Lyrics In Malayalam
പത്തിമക്കത്തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖി മഗ്രിബിന്നൊളിയായ്
മന്നൻ അയച്ചു റസൂലുള്ളാ
പത്തിമക്കത്തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖി മഗ്രിബിന്നൊളിയായ്
മന്നൻ അയച്ചു റസൂലുള്ളാ
അശ്റഫു ബശറായ ഉദിത്തവർ
അറിവിന്റെ നിറകതിരായവർ
അഖിലത്തിൽ സമാധാനം നിറച്ചവർ
അല്ലന്റെ പിരിശപ്പൂ നബിയുള്ളാ
പത്തിമക്കത്തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖി മഗ്രിബിന്നൊളിയായ്
മന്നൻ അയച്ചു റസൂലുള്ളാ
സഹനത്തിൻ കൊടി കെട്ടി നയിച്ചവർ
സർവ്വോഗുരുവായ തിരുദൂതർ
സ്നേഹത്തിൻ കുളിർ വീശാൻ പിറന്നവർ
സമദോന്റെ നിധിയായ നജിയുള്ളാ
പത്തിമക്കത്തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖി മഗ്രിബിന്നൊളിയായ്
മന്നൻ അയച്ചു റസൂലുള്ളാ
കലിമത്ത് കൊണ്ട് ഇരുള് തുടച്ചവർ
കലിതുള്ളും സമൂഹത്തെ തളച്ചവർ
കരീമായൊരുവൻ എന്നറിയിച്ചോർ
ഖൈർ ആയി ഉദിത്ത റസൂലുള്ളാ
പത്തിമക്കത്തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖി മഗ്രിബിന്നൊളിയായ്
മന്നൻ അയച്ചു റസൂലുള്ളാ
പത്തിമക്കത്തണഞ്ഞുള്ള നൂറുള്ളാ
പെരിയോന്റെ ആറ്റൽ ഹബീബുള്ളാ
മശ്രിഖി മഗ്രിബിന്നൊളിയായ്
മന്നൻ അയച്ചു റസൂലുള്ളാ